Tag: MM Hassan

സി ബിഐക്ക് വിട്ടത് തുടര്‍ഭരണം ലക്ഷ്യംവെച്ച്: എംഎം ഹസ്സന്‍

സിപിഐഎം പ്രതിസ്ഥാനത്ത് വന്ന പെരിയ ഇരട്ടക്കൊല,ഷുഹൈബ് വധം,ലൈഫ് മിഷന്‍ ക്രമക്കേട് എന്നിവയില്‍ സിബി ഐ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പൊടിച്ചത്

Read More »

മുഖ്യമന്ത്രി വര്‍ഗീയതയുടെ വ്യാപാരി: എംഎം ഹസ്സന്‍

യുഡിഎഫിന്റെ നേതൃത്വം മുസ്ലീംലീഗ് ഏറ്റെടുക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ മുസ്ലീംലീഗ് ആവശ്യപ്പെട്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രചാരണം അതേപടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് തെളിവാണ്.

Read More »

പാര്‍ട്ടി തീരുമാനം പറയേണ്ടത് കെപിസിസി അധ്യക്ഷനെന്ന് കെ.സി വേണുഗോപാല്‍; തന്റേത് യുഡിഎഫ് ശബ്ദമെന്ന് ഹസ്സന്‍

  തിരുവനന്തപുരം: പാര്‍ട്ടിയുടെ തീരുമാനം പറയേണ്ടത് കെപിസിസി അധ്യക്ഷനാണെന്ന് കെ.സി വേണുഗോപാല്‍. വെല്‍ഫെയര്‍ അടക്കം ആരുമായും മുന്നണിക്ക് പുറത്ത് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.വെല്‍ഫയര്‍ പാര്‍ട്ടുയുമായുള്ള ബന്ധം മുല്ലപ്പള്ളി അറിഞ്ഞാണെന്ന്

Read More »

ബാര്‍കോഴ കേസില്‍ ജോസിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ: എംഎം ഹസ്സന്‍

വികസനത്തിന്റെ മറവില്‍ തീവട്ടിക്കൊള്ള നടത്തിയ അഴിമതിക്കാരെ സംരക്ഷിക്കാനാണ് എല്‍ഡിഎഫ് 25ന് ജനകീയ പ്രതിരോധം തീര്‍ക്കുന്നത്

Read More »

എം എം ഹസന്‍ യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്ക്

യുഡിഎഫിനെ ഇനി എം എം ഹസന്‍ നയിക്കും. പുതിയ യുഡിഎഫ് കണ്‍വീനറായി എം എം ഹസന്‍ ചുമതലയേല്‍ക്കും. ബെന്നി ബഹനാന്‍ രാജിവച്ച ഒഴിവിലേക്കാണ് ഹസനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചത്. സെപ്റ്റംബര്‍ 27നാണ് ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചത്.

Read More »