മലയാളികള്‍ക്ക് അഭിമാനം; മിസൂറി സിറ്റിയുടെ മേയറായി റോബിന്‍ ഇലക്കാട്ട്
ഭാര്യ റ്റീന പിടിച്ച ബൈബിളില്‍ കൈവച്ച് കൊണ്ട് റോബിന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മക്കളായ ലിയ, കേറ്റ്‌ലിന്‍ എന്നിവരും സന്നിഹിതരായിരുന്നു