
യുപിയില്‍ വീണ്ടും പീഡനം; രണ്ട് പെണ്‍കുട്ടികള്‍ ജീവനൊടുക്കി
ലഖ്‌നൗ: പീഡനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതിനും മറ്റൊരാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനും പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. യുപിയിലെ ചിത്രകൂട്