Tag: Military coup

മ്യാന്‍മറില്‍ വീണ്ടും പട്ടാള അട്ടിമറി; ആങ് സാന്‍ സൂചിയും പ്രസിഡന്റും ഉള്‍പ്പെടെ തടങ്കലില്‍

ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയതെന്നാണ് ലഭിക്കുന്ന വിവരം

Read More »

മാലിയില്‍ പട്ടാള അട്ടിമറി; പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ രാജിവെച്ചു

പട്ടാളം തടവിലാക്കിയതിന് പിന്നാലെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ കെയ്റ്റ രാജിവെച്ചു. ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനായാണ് താന്‍ രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കും അട്ടിമറി ശ്രമങ്ങള്‍ക്കുമൊടുവിലാണ് സൈന്യം പ്രസിഡന്റിനെ തടവിലാക്കിയത്.

Read More »