
149 ദശലക്ഷം ഡിജിറ്റല്‍ തൊഴിലുകള്‍ക്ക് സാധ്യത: മൈക്രോസോഫ്റ്റ്
കോവിഡ് മഹാമാരിക്ക് ശേഷം ആഗോളതലത്തിലെ തൊഴില്‍മേഖലയില്‍ നടക്കാനിരിക്കുന്ന പുനഃസംഘാടനം 149 ദശലക്ഷം (14.9 കോടി) പുതിയ ഡിജിറ്റല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടെക്്നോളജി മേഖലയിലെ ഭീമന്‍ കമ്പനിയായ മൈക്രോസോഫറ്റ് കണക്കാക്കുന്നു. കോവിഡിന്റെ വ്യാപനത്തിന്റെ ഫലമായി