
തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്മസ്
യാക്കോബായ സുറിയാനി സഭ കാതോലിക്ക ബാവ, പുത്തന്‍കുരിശ് മോര്‍ അത്താനാസിയോസ് കത്തീഡ്രലില്‍ ജനന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കോവിഡ് കാലമായതിനാല്‍ കോട്ടയത്ത് രാത്രിയിലെ പൂര്‍ണ കുര്‍ബാന ഒഴിവാക്കി തിരുപ്പിറവിയുടെ ചടങ്ങുകള്‍ ആണ് പല ദേവാലയങ്ങളിലും വിവിധ സഭകള്‍ നടത്തിയത്. കര്‍ശന കോവിഡ് നിയന്ത്രങ്ങളോടെയായിരുന്നു ദേവലയങ്ങളില്‍ തിരുപ്പിറവി ചടങ്ങുകള്‍ നടന്നത്.