
ത്രിവര്‍ണ പതാക ഉയര്‍ത്തില്ല; മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കശ്മീരിലെ ബിജെപി ഘടകം. ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന്റെ പതാക പുനസ്ഥാപിക്കാതെ താന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തില്ലെന്ന
