മാധ്യമ മേഖലയിലെ സംരംഭകത്വം: കെഎസ് യുഎം വെബിനാര്‍ ഇന്ന്
മാധ്യമമേഖലയിലെ സംരംഭകത്വത്തെക്കുറിച്ചും മാധ്യമ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച (ഇന്ന്) മൂന്നരയ്ക്ക് വെബിനാര്‍ നടത്തുന്നു.