
കാറും ഉയര്‍ന്ന ശമ്പളവും നല്കി ഇവരെ നിയമിച്ചത് എന്തിനാണ്? എം.സി ജോസഫൈനെതിരെ ടി. പത്മനാഭന്
തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ പി.ജയരാജനോടായിരുന്നു ടി.പദ്മനാഭന്റെ ചോദ്യം

തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ പി.ജയരാജനോടായിരുന്നു ടി.പദ്മനാഭന്റെ ചോദ്യം

ഭരണഘടനാ പ്രകാരം ഉറപ്പാക്കിയിട്ടുള്ളതും അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ആക്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എം.സി.ജോസഫൈന് പറഞ്ഞു.

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ നിയമത്തെക്കുറിച്ച് ആദിവാസി മേഖലയിലെ അമ്മമാര്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം ആവശ്യമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്തണമെന്നും അമ്മമാരുമായി നിരന്തരം ആശയവിനിമയം

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.