
ഇതെന്തൊരു അവസ്ഥ…പ്രജകളെ കാണാനെത്തിയ മാവേലി ക്വാറന്റൈനില്‍; വൈറലായി ഫോട്ടോഷൂട്ട്
കോവിഡ് കാലത്ത് പ്രജകളെ കാണാനെത്തിയ മാവേലി ഇപ്പോള്‍ ക്വാറന്റൈനില്‍ ആണ്. തൃശൂര്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഗോകുല്‍ ദാസിന്റെ തലയിലുദിച്ച ആശയം ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്. അക്കിക്കാവ് – തിപ്പിലിശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ പുറത്ത് കാണിക്കാന്‍