Tag: Master of Immortal Melodies- MS Baburaj

മരണമില്ലാത്ത ഈണങ്ങളുടെ ഉസ്താദ്- എം.എസ് ബാബുരാജ്

മലയാളികളുടെ ആത്മാവില്‍ അലിഞ്ഞ എം.എസ് ബാബുരാജ് ഓര്‍മ്മയായിട്ട് 42 വര്‍ഷം.ആ ഈണങ്ങള്‍ തൊടുത്തുവിട്ട വികാരങ്ങളില്‍ മലയാളി ഇന്നും ജീവിക്കുന്നു.കണ്ണുനീര്‍ കൊണ്ട് നനച്ചു വളര്‍ത്തിയ കല്‍ക്കണ്ടമാവിന്റെ കൊമ്പത്തിരുന്ന അദ്ദേഹം ഇപ്പോഴും പാടുന്നുണ്ട് കാലമെത്ര കഴിഞ്ഞാലും മറക്കാനാകുമോ പ്രാണന്‍ പോയിട്ടും ഖല്‍ബില്‍ പാടുന്ന ഒരാളെ.

Read More »