മഞ്ജു വോട്ട് ചെയ്യാനെത്തിയത് തിരിച്ചറിയല്‍ കാര്‍ഡില്ലാതെ; മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല
സിനിമാ താരവും മുന്‍ എം.പിയുമായ ഇന്നസെന്റ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി

സിനിമാ താരവും മുന്‍ എം.പിയുമായ ഇന്നസെന്റ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി

പൃഥ്വിരാജ് ഒഴികെയുള്ള യുവതാരങ്ങളെല്ലാം ഈ ടൈറ്റില്‍ പ്രഖ്യാപനത്തില്‍ പങ്കുചേരുന്നുണ്ട്. പൃഥ്വിരാജിന്റെ കടുവ എന്ന സിനിമയും, സുരേഷ് ഗോപിയുടെ കടുവക്കുന്നേല്‍ കുറുവച്ചന് എന്ന സിനിമയും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതി വരെ എത്തിയിരുന്നു.