
ദി പ്രീസ്റ്റിലേക്ക് കുട്ടി ഡബ്ബിംങ് ആര്‍ട്ടിസ്റ്റിനെ തിരയുന്നു; ആവശ്യവുമായി മഞ്ജു വാര്യര്‍
കൈതി, രാക്ഷസന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ബേബി മോണിക്കയ്ക്ക് വേണ്ടി ശബ്ദം നല്‍കാന്‍ ഒരു കുട്ടി ഡബ്ബിംങ് ആര്‍ട്ടിസ്റ്റിനെ തിരയുകയാണെന്ന് മഞ്ജു വാര്യര്‍ വിഡിയോയില്‍ പറയുന്നു.