
ഓഹരി വില്‍പ്പനയില്‍ ക്രമക്കേട്; മുകേഷ് അമ്പാനിക്ക് പിഴ ചുമത്തി സെബി
മുംബൈ: ഓഹരി വില്‍പ്പനയില്‍ ക്രമക്കേട് കാണിച്ചതിന് പ്രമുഖ വ്യവസായി മുകേഷ് അമ്പാനിക്കെതിരെ പിഴ. വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡായ സെബിയാണ് മുകേഷ് അംബാനിക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ പിഴ ചുമത്തിയത്. 2007-ല്‍ രജിസ്റ്റര്‍ ചെയ്ത