
ബഹ്‌റൈനിലെ സൗഹൃദങ്ങൾക്ക് പുതുജീവൻ നൽകി റമസാൻ മജ്‌ലിസുകൾ
മനാമ : സൗഹൃദങ്ങളും ബന്ധങ്ങളും സൈബർ ഇടങ്ങളിൽ മാത്രമായിക്കൊണ്ടിരിക്കുന്ന കാലത്ത് ബഹ്‌റൈനിലെ പല പ്രദേശങ്ങളിലും രാവേറെ നീണ്ടുനിൽക്കുന്ന മജ്‌ലിസുകൾ റമസാൻ രാവുകളെ സജീവമാക്കുകയാണ്. ബഹ്‌റൈനിലെ സ്വദേശികളുടെ പരസ്പര ബന്ധങ്ങൾ കൂട്ടിയിണക്കുന്ന പ്രധാന കണ്ണിയാണ് എല്ലാ