
മനം കവര്‍ന്ന് മ്യാവൂ, യുഎഇയുടെ പശ്ചാത്തലത്തില്‍ ലാല്‍ജോസിന്റെ മറ്റൊരു കുടുംബ ചിത്രം
കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചേരുവകളുമായി എത്തിയ ലാല്‍ ജോസ് ചിത്രം -‘മ്യാവൂ ‘ വിനെ കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങിനെ പറയാം. പ്രവാസികളുടെ നോവുകളും നൊമ്പരങ്ങളും പകര്‍ത്തിയ ചില മുഹൂര്‍ത്തങ്ങളുടെ അകമ്പടിയോടെയാണ് ‘മ്യാവൂ’ തീയ്യറ്ററുകളില്‍ എത്തിയത്.