
മഹാരാഷ്ട്രയില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ മരിച്ചു
മുംബൈ: മഹാരാഷട്രയിലെ സത്താറില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.