
ശമ്പളമില്ല; മഹാരാഷ്ട്രയില്‍ കോവിഡ് ഡ്യൂട്ടിക്ക് പോയ മലയാളി ഡോക്ടര്‍മാര്‍ മടങ്ങുന്നു
മുംബൈ: പ്രത്യേക കോവിഡ് ഡ്യൂട്ടിക്കായി മഹാരാഷ്ട്രയിലേക്ക് പോയ മലയാളി ഡോക്ടര്‍മാര്‍ കേരളത്തിലേക്ക് മടങ്ങുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. 15 പേര്‍ ഇതിനോടകം മടങ്ങിയെന്നും 25 പേര്‍ ഉടന്‍ മടങ്ങുമെന്നുമാണ് ലഭിക്കുന്ന വിവരം. കോവിഡ്