
‘മലര്‍വാടി’യെത്തിയിട്ട് പത്ത് വര്‍ഷം; ദിലീപിന് നന്ദി അറിയിച്ച് അജു വര്‍ഗീസ്
മലര്‍വാടി എന്ന ചെറിയ ‘വലിയ സിനിമ’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് പത്ത് വര്‍ഷം. വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് ഉള്‍പ്പെടെയുള്ള താരങ്ങളെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടും പത്ത് വര്‍ഷമാകുന്നു. 2010 ജൂലൈ