
റമസാൻ: മക്കയിൽ 10.8 ദശലക്ഷത്തിലധികം ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
മക്ക : മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചകപള്ളിയിലും റമസാന്റെ ആദ്യ പകുതിയിൽ 10.8 ദശലക്ഷത്തിലധികം ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഉംറ തീർഥാടകർക്കും സന്ദർശകർക്കും ഇഫ്താർ ഭക്ഷണം സംഘടിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രസിഡൻസിയുടെ