
മക്കയില്‍ ഡ്രോണ്‍ മരുന്ന് വിതരണം പരീക്ഷണം വിജയകരം; ഹജ്ജ് സീസണിന് മുന്നോടിയായി ആരോഗ്യ സേവനങ്ങള്‍ക്ക് ഗുണപരമായ മുന്നേറ്റം
മക്ക: പുണ്യനഗരമായ മക്കയിൽ, ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുകൾ വിതരണം ചെയ്യാനുള്ള ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. ഹജ്ജ് തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ചികിത്സാ സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമാണ് ആരോഗ്യ മന്ത്രാലയം ഈ പരീക്ഷണം















