
ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്യും
ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയകൊടി പാറിച്ച് പീപ്പിള്‍സ് പാര്‍ട്ടി. പാര്‍ട്ടിക്ക് (എസ്എല്‍പിപി) മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആധികാരിക വിജയം. പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. 2005 മുതല്‍ 10