
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആശുപത്രി വിട്ടു
ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെയെല്ലാം അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം എല്ലാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും നന്ദി അറിയിച്ചു