പരാതിക്കാരി രാഖി കെട്ടിയാല്‍ പ്രതിക്ക് ജാമ്യം; വിചിത്ര നിബന്ധനയുമായി മധ്യപ്രദേശ് ഹൈക്കോടതി
പരാതിക്കാരിയുടെ ആശംസകളോടൊപ്പം അവര്‍ക്ക് 11,000 രൂപയും മകന് മധുരപലഹാരവും വസ്ത്രങ്ങളും വാങ്ങാന്‍ 5000 രൂപ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.