
അല്‍ ദഫ്‌റ ഒട്ടകോല്‍സവം മദീന സായിദില്‍ നവംബര്‍ അഞ്ച് മുതല്‍
കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് അല്‍ ദഫ്റ ഫെസ്റ്റിവല്‍ 2020 നവംബര്‍ അഞ്ച് മുതല്‍ 2021 ജനുവരി 29 വരെ നടക്കും. അല്‍ ദഫ്റയിലെ മദിന് സായിദില്‍ പ്രത്യേക സൗകര്യമൊരുക്കിയാണ് പൈതൃകാഘോഷം സംഘടിപ്പിക്കുന്നത്.