മദീനയില്‍ പ്രവേശിക്കണമെങ്കില്‍ തവല്‍ക്കല്‍ന ആപ് നിര്‍ബന്ധം
യാമ്പുവിലും തവക്കല്‍ന അപ്പ് നിര്‍ബന്ധമാക്കിയാതായി യാമ്പു മേയര്‍ അറിയിച്ചു

യാമ്പുവിലും തവക്കല്‍ന അപ്പ് നിര്‍ബന്ധമാക്കിയാതായി യാമ്പു മേയര്‍ അറിയിച്ചു

സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാമ്പുവിൽ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പിൻ്റെ പുതിയ ഷോപ്പിംഗ് മാൾ വരുന്നു. യാമ്പു സൗദി റോയൽ കമ്മീഷൻ്റെ ടെണ്ടർ നടപടികളിൽ വിജയിയായതിനെ തുടർന്നാണ് പ്രസ്തുത പദ്ധതി ലുലു വിന് ലഭിച്ചത്.