
ലൗ ജിഹാദിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍; അഞ്ച് വര്‍ഷം തടവ്, ജാമ്യമില്ല
ഭോപ്പാല്‍: ലൗ ജിഹാദിനെ തടയിടാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ലൗ ജിഹാദ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമം