
റാലി വേണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്
ഭോപാല്‍: കോവിഡ് പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ ഒന്‍പത് ജില്ലകളില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതി ഉത്തരവിനെതിരെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികളും ഹര്‍ജി നല്‍കിയിട്ടുണ്ട്. മധ്യപ്രദേശില്‍