
യൂട്യൂബില്‍ 100 കോടി കാണികളുമായി ‘റൗഡി ബേബി’; ആദ്യ ദക്ഷിണേന്ത്യന്‍ ഗാനം
യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കി ധനുഷും ദീക്ഷിത വെങ്കടേശനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പ്രഭദേവയുടെ കൊറിയോഗ്രാഫിയില്‍ ധനുഷും സായ് പല്ലവിയും മാസ്മരിക പ്രകടനമാണ് കാഴ്ച്ച്ചവെച്ചത്. 2019 ജനുവരി 2ന് ആണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്.