
സ്വപ്ന സുരേഷിനെ പരിച്ചയപ്പെടുത്തിയത് എം. ശിവശങ്കര്‍; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സസ്പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റെിന്റെ മൊഴി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്ന് തന്നിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാര്‍ അയ്യര്‍ മൊഴി നല്‍കി.