സര്‍ക്കാരിന്റെ താല്‍ക്കാലിക നിയമനങ്ങള്‍ തടയാനാകില്ല: പിഎസ്സി ചെയര്മാന്
പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവര്‍ മികവുള്ളവരാകുമെന്നും കഴിവുള്ളവര്‍ നിയമനത്തിന് യോഗ്യത നേടുമെന്നും പിഎസ്സി ചെയര്മാന് പറഞ്ഞു

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം നല്‍കിയിട്ടുണ്ട് എന്ന് പിഎസ്സി ചെയര്മാന് എം.കെ സക്കീര്‍ പറഞ്ഞു.