
ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന് ജാമ്യം; ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

കമറുദ്ദീന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.

കമറുദ്ദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണത്തലവന്‍ അറിയിച്ചു. നിക്ഷേപകരുടെ 13 കോടി തട്ടിയെടുത്തെന്ന് അന്വേഷണസംഘം കണ്ടെത്തി

നേരത്തെ ജ്വല്ലറി എംഡി പൂക്കോയ തങ്ങളേ 9 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ നിലവിലെ ആസ്തികള്‍ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചും ഇരുവരുടേയും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും.