
തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പരിഷ്‌ക്കരണം ജൂലൈ പത്തിനകം പൂര്‍ത്തിയാക്കണം
Web Desk തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിഷ്‌ക്കരിച്ച് ജൂലൈ പത്തിനകം ജില്ലാ ആസൂത്രണ സമിതികളുടെ അംഗീകാരം വാങ്ങണം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉള്‍പ്പെടുത്തി തദ്ദേശഭരണ