കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസുകളിൽ കൂടി 25% നിരക്ക് ഇളവ് പ്രഖ്യാപിച്ചു ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു. Read More » November 28, 2020