Tag: Loknath Behra

രണ്ടാംഘട്ട വാക്‌സിനേഷന് തുടക്കം; കുത്തിവപ്പെടുത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ആരോഗ്യപ്രവര്‍ത്തകര്‍ അല്ലാത്ത കോവിഡ് മുന്നണി പോരാളികള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിനേഷന്‍ നടത്തുന്നത്

Read More »

സന്ദേശം ലഭിച്ച് ഏഴുമിനിറ്റിനകം പോലീസ് സഹായം ഉറപ്പുവരുത്തുമെന്ന് ഡി.ജി.പി

എ.ഡി.ജി.പി മനോജ് എബ്രഹാം, റോട്ടറി ക്ലബ് ഓഫ് ടെക്‌നോപാര്‍ക്ക് പ്രസിഡന്റ് ഹരീഷ് മോഹന്‍. സി.പി എന്നിവരും റോട്ടറി ക്ലബ് ഓഫ് ടെക്‌നോപാര്‍ക്കിന്റെ മറ്റ് ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.

Read More »

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വിഴ്ച ഉണ്ടായിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുക.

Read More »

രണ്ടാംഘട്ട തെരഞ്ഞെടുപ്പ്: 19,736 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

ഏത് അത്യാവശ്യ ഘട്ടത്തിലും പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 765 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 365 ക്രമസമാധാനപാലന പട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്

Read More »

ഭിന്നലിംഗക്കാരുടെ പരാതി പരിഹരിക്കുന്നതില്‍ വിമുഖത കാണിക്കരുത്: ബെഹ്‌റ

ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ നീതിനിഷേധം സംബന്ധിച്ചോ അതിക്രമവുമായി ബന്ധപ്പെട്ടോ പരാതി നല്‍കിയാല്‍ അത് പരിശോധിച്ച് ഉടന്‍തന്നെ നിയമനടപടി സ്വീകരിക്കണം.

Read More »