ജമ്മു കശ്മീരിന് അനുയോജ്യ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്ന് അമിത് ഷാ
ലോക്‌സഭയില്‍ ജമ്മുകാശ്മീര്‍ പുനസംഘടനാ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്‌സഭയില്‍ ജമ്മുകാശ്മീര്‍ പുനസംഘടനാ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തം വോട്ടര്‍ പട്ടിക തയ്യാറാക്കാനുള്ള അധികാരം ഉണ്ട്