
പോലീസ് സ്റ്റേഷനുകള്‍ ശിശു സൗഹൃദമാക്കും; ശിശുദിനത്തില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ
പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും പോലീസുകാരുടെ ജോലിയും മനസിലാക്കാനും അതുവഴി കുട്ടികള്‍ക്കും സമൂഹത്തിനും അവരോടുളള അകല്‍ച്ച ഇല്ലാതാക്കാനും ഇത്തരം കേന്ദ്രങ്ങള്‍ക്ക് കഴിയും