
സേതുവിന്‍റെ വേദനയ്ക്ക് 31 വയസ്; ഹൃദയ സ്പർശിയായ കുറിപ്പുമായി ലോഹിതദാസിന്‍റെ മകൻ
കൊച്ചി: മലയാള സിനിമാപ്രേമികളിൽ ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്ന ചിത്രമാണ് കിരീടം. കോൺസ്റ്റബിൾ അച്യുതൻ നായരുടെയും മകൻ സേതുമാധവന്‍റെയും കൊഴിഞ്ഞു പോയ സ്വപ്നങ്ങൾക്ക് ഇന്ന് 31 വയസ്സാണ്. സേതുവിന്റെ നഷ്ട സ്വപ്നങ്ങൾ 31