
പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നു , കോവിഡിന്റെ പേരില്‍ ഇനി ലോക് ഡൗണില്ല-യുഎഇ
ഒമിക്രോണോ മറ്റേതെങ്കിലുമോ കോവിഡ് വകഭേദങ്ങളുടെ ഭീഷണിയുണ്ടെങ്കില്‍ പോലും രാജ്യം ലോക്ഡൗണിലേക്ക് പോകില്ലെന്ന് വിദേശ വ്യാപാര സഹമന്ത്രി ദുബായ് : കോവിഡ് വ്യാപനത്തിന്റെ പേരില്‍ രാജ്യം ലോക് ഡൗണിലേക്ക് പോകില്ലെന്ന് യുഎഇ മന്ത്രി. 2020 ആദ്യ