പരസ്യ പ്രതിഷേധം; ആലപ്പുഴ സിപിഎമ്മില്‍ അച്ചടക്ക നടപടി; മൂന്ന് നേതാക്കളെ പുറത്താക്കി
പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.