Tag: LJD

കൂത്തുപറമ്പ് എല്‍ജെഡിക്ക് നല്‍കാനൊരുങ്ങി സിപിഐഎം

ഇടതുമുന്നണി അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. ഇനിയും ഇടതുപക്ഷ മുന്നണി മോശമല്ലാത്ത പ്രാതിനിധ്യം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More »

ബിഹാറില്‍ തകര്‍പ്പന്‍ പോരാട്ടം; മഹാസഖ്യം തിരിച്ചുവരുന്നു

ഇതുവരെ 77 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞു. 33 മൂന്ന് സീറ്റുകളില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇവിടത്തെ ലീഡ് നില ആയിരം വോട്ടില്‍ താഴെ മാത്രമാണ്. പതിനാറ് സീറ്റില്‍ ലീഡ് നില അഞ്ഞൂറില്‍ താഴെ മാത്രമാണ്.

Read More »