സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യവില കൂടും
സ്പിരിറ്റിന്റെ വില വര്‍ധന കണക്കിലെടുത്താണ് മദ്യവില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യപ്പെട്ടത്.

സ്പിരിറ്റിന്റെ വില വര്‍ധന കണക്കിലെടുത്താണ് മദ്യവില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് മദ്യ വില്പന സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാക്കി. ഓണത്തിരക്ക് മുന്‍കൂട്ടിക്കണ്ടാണ് സമയം ദീര്‍ഘിപ്പിച്ചത്. ഔട്ലെറ്റുകളിലെ ടോക്കണുകളുടെ എണ്ണം 400 ല്‍ നിന്നും 600 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വില്പന സമയവും ടോക്കണുകളുടെ എണ്ണം കൂട്ടിയത് ബിവ്കോ ഔട്ലെറ്റുകളിലാണ്.