Tag: Life Mission project

എഫ്‌സിആര്‍എ ലംഘനം അന്വേഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു; രേഖകള്‍ പുറത്തുവിട്ട് ചെന്നിത്തല

2017 ജൂണ്‍ 13നാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സിബിഐ അപേക്ഷ അനുവദിച്ചായിരുന്നു വിജ്ഞാപനം.

Read More »

നീതു ജോണ്‍സണ്‍ സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന കുട്ടി: പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്

ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് നീതു ജോണ്‍സണ്‍ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം

Read More »

ലൈഫ് മിഷന്‍ പദ്ധതി: ഫയലുകള്‍ വിജിലന്‍സ് ശേഖരിച്ചത് ചട്ടവിരുദ്ധമെന്ന് നിയമവിദഗ്ധര്‍

കേസില്‍ എഫ്‌ഐആര്‍ ഇട്ടശേഷം മഹസര്‍ എഴുതി മാത്രമേ ഫയലുകള്‍ ഏറ്റെടുക്കാനാകൂയെന്നും മുന്‍ വിജിലന്‍സ് അഡീഷണര്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ശശീന്ദ്രന്‍ പറഞ്ഞു.

Read More »

പാവപ്പെട്ടവരുടെ ജീവിതവെളിച്ചം പ്രതിപക്ഷം തല്ലിക്കെടുത്തുകയാണ്: ടി പി രാമകൃഷ്ണന്‍

നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ സാധാരണക്കാരായ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Read More »

ലൈഫ് മിഷന്‍ പദ്ധതി; ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിഎന്‍ഫോഴ്‍സ്‍മെന്റ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്ക് വിദേശസഹായം തേടിയതില്‍ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പദ്ധതിക്ക് റെഡ്ക്രെസന്‍റിന്‍റെ സഹായം വാങ്ങാന്‍ കേന്ദ്രത്തിന്‍റെ അനുമതി തേടിയോന്ന് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കേന്ദ്രാനുമതി ലഭിച്ചെങ്കില്‍ രേഖകള്‍ ഹാജരാക്കണം. തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ ജോസിനോടും എന്‍ഫോഴ്സ്മെന്‍റ് വിശദീകരണം തേടി.

Read More »