
ലെബനാനിലേക്ക് ആവശ്യവസ്തുക്കൾ എത്തിച്ചു നല്‍കി കുവൈത്ത്
സ്ഫോടനം നടന്ന ലബനാനിലേക്ക് കുവൈത്തിൽ നിന്നും മരുന്നും മറ്റു അവശ്യ വസ്തുക്കളും എത്തിച്ചു നല്‍കി. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരം സഹായ വസ്തുക്കളുമായി