Tag: Lebanan

ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 22 മരണം; 117 പേര്‍ക്ക് പരിക്ക്

ബെയ്‌റൂത്ത്: ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. സെന്‍ട്രല്‍ ബെയ്‌റൂത്തില്‍ നടന്ന ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായായിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.

Read More »

ബെയ്‌റൂട്ട് സ്ഫോടനം: 60 പേരെ ഇനിയും കണ്ടെത്താനായില്ല

  ബെയ്‌റൂട്ട് : ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉണ്ടായ ഉഗ്രസ്ഫോടനമാ നടന്നിട്ട് നാലുദിവസം പിന്നിടുമ്ബോഴും അറുപതിലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല . ലെബനനില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ ഇതുവരെ 150 അധികം ആളുകള്‍ മരിച്ചെന്നും

Read More »

ലെബനാനിലേക്ക് ആവശ്യവസ്തുക്കൾ എത്തിച്ചു നല്‍കി കുവൈത്ത്

  സ്​ഫോടനം നടന്ന ലബനാനിലേക്ക്​ കുവൈത്തിൽ നിന്നും മരുന്നും മറ്റു അവശ്യ വസ്​തുക്കളും എത്തിച്ചു ​ നല്‍കി. കുവൈത്ത്​ കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്റെ നി​ർദേശപ്രകാരം സഹായ വസ്​തുക്കളുമായി

Read More »

ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 78 ആയി

  ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ മരണം 78 ആയി. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സർക്കാർ അറിയിച്ചു. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇന്നലെയാണ് വന്‍ സ്‌ഫോടനം ഉണ്ടായത്.

Read More »