
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്; അടിയന്തര യോഗം ചേര്‍ന്ന് ലീഗ് നേതൃത്വം
മലപ്പുറം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായതിന് പിന്നാലെ അടിയന്തര യോഗം ചേര്‍ന്ന് മുസ്ലീംലീഗ്. പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.കെ മജീദ് ഉള്‍പ്പടെയുള്ള നേതാക്കള്‍ മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍