
ആരോഗ്യമേഖലയിൽ റെക്കോഡ് നിയമനം; എൽഡിഎഫ് സർക്കാർ സൃഷ്‌ടിച്ചത് 4300ലധികം തസ്‌തികകൾ
ആരോഗ്യമേഖലയിൽ എൽഡിഎഫ് സർക്കാർ നടത്തിയത് റെക്കോർഡ് നിയമനം. സ്‌റ്റാഫ് നേഴ്‌സ്, അസിസ്‌റ്റന്റ് സർജൻ തസ്‌തികയിലേക്കുള്ള കഴിഞ്ഞ രണ്ട് പിഎസ്‌സി റാങ്ക്‌ലിസ്‌റ്റുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. സ്‌റ്റാഫ് നേഴ്‌സായി 1992പേർക്ക് യുഡിഎഫ് സർക്കാർ നിയമന ശുപാർശ