
യുഎഇ ക്രിമിനല്‍ ചട്ടങ്ങളില്‍ ഭേദഗതി ജനുവരി രണ്ട് മുതല്‍ ചെക്കുകേസുകള്‍ ക്രിമനല്‍കുറ്റ പരിധിയില്‍ നിന്ന് ഒഴിവാകും
ബാങ്ക് അക്കൗണ്ടുകളില്‍ മതിയായ പണം ഇല്ലാത്തതിനാല്‍ ചെക്കുകള്‍ മടങ്ങുന്നത് ക്രിമിനല്‍ കുറ്റമാവില്ല. ദുബായ് : ക്രിമിനല്‍ നിയമങ്ങള്‍ കലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നാല്‍പതോളം നിയമങ്ങളില്‍ പുതിയ ഭേദഗതികള്‍ ജനുവരി രണ്ട് മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍




