
മെയ്ക്ക് ഇന്‍ ബഹ്റൈന്‍ പദ്ധതിക്ക് തുടക്കമായി
ബഹ്‌റൈനിലെ കരകൗശല ഉത്പന്നങ്ങളും മറ്റു പരമ്പരാഗത വ്യവസായങ്ങളും ലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മെയ്ക്ക് ഇന്‍ ബഹ്റൈന്‍ പദ്ധതിക്ക് തുടക്കമായി. ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായാണ് ഈ സംരംഭത്തിന് ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍ഡ്ആന്റിക്വിറ്റീസ് തുടക്കമിട്ടത്.
