ജയിലുകളിൽ ക്വാറന്റയിന്‍ സൗകര്യമില്ലെങ്കിൽ സർക്കാർ സ്ഥലങ്ങൾ ഉപയോഗിക്കണം: മനുഷ്യാവകാശ കമ്മീഷൻ
തടവുകാരെ ക്വാറന്റയിനിൽ പാർപ്പിക്കാൻ സൗകര്യമില്ലാത്ത ജയിലുകളിൽ ഇതര സർക്കാർ സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.